
സ്ത്രീ പള്ളി പ്രവേശനം
Product Price
AED4.00 AED5.00
Description
സ്ത്രീ പള്ളിപ്രവേശം ഇസ് ലാമില്‍ തര്‍ക്കവിഷയമല്ല. ഇസ് ലാം അത് വിലക്കിയിട്ടുമില്ല. ജുമുഅ ജമാഅത്തിന്ന് സ്ത്രീകള്‍ പള്ളിയില്‍ പോവേണ്ടതുണ്ടോ? എന്താണിസ് ലാമിന്റെ വീക്ഷണം? ഇത് മാത്രമാണ് തര്‍ക്കം. വസ്തുതകള്‍ വെളിപ്പെടുത്തുന്ന പുസ്തകം.
Product Information
- Author
- മാളിയേക്കൽ സുലൈമാൻ സഖാഫി
- Title
- Sthree Palli Praveshanam